ഒമിക്രോണ്‍ വ്യാപനം ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു.
ജനുവരി ആറിനായിരുന്നു അദ്ദേഹം യുഎഇ സന്ദര്‍ശിക്കാനിരുന്നത്.സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഫെബ്രുവരിയിലാകും അദ്ദേഹം യുഎഇ സന്ദര്‍ശിക്കുക. യാത്രാ തിയതി അധികൃതര്‍ പിന്നീട് അറിയിക്കും.
ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയന് ഉള്‍പ്പെടെ സന്ദര്‍ശിക്കന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പോകുന്നത്. ഉന്നത നേതാക്കളുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ- യുഎഇ സൗജന്യ വ്യാപാര കരാര്‍ ഒപ്പിടല്‍ എന്നിവയും യാത്രാ ലക്ഷ്യമാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam