യുഎഇയില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകളുടെ സെന്‍സര്‍ഷിപ് ഒഴിവാക്കി

യുഎഇയില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകളുടെ സെന്‍സര്‍ഷിപ് ഒഴിവാക്കി. ഇത്തരം ചിത്രങ്ങള്‍ കാണാനുള്ള പ്രായപരിധി 18ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്തുകയും ചെയ്തു.

ഇത്തരം സിനിമകള്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ഇല്ലെന്നും രാജ്യാന്തര പതിപ്പുകള്‍ അതേപോലെ പ്രദര്‍ശിപ്പിക്കാമെന്നും മീഡിയ റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!