മു​ല്ല​പ്പെ​രി​യാ​റി​ല്‍ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്നു; മുന്നറിയിപ്പ് നല്‍കി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ കൂ​ടി വൈകുന്നേരം അഞ്ചോടെ തു​റ​ന്നു.സെ​ക്ക​ന്‍​ഡി​ല്‍ 2099 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഇപ്പോള്‍ ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

141.95 അ​ടി​യാ​ണ് ഡാ​മി​ലെ നിലവിലെ ജ​ല​നി​ര​പ്പ്. പെ​രി​യാ​ര്‍ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പുലര്‍ത്തണമെന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!