ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്സിലെത്തിയ 61 പേര്‍ക്ക് കോവിഡ്
ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്സിലെത്തിയ 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതില്‍ 13 പേര്‍ക്ക് പുതിയ വകഭേദമായ ഒമിക്രോണ്‍ ആണെന്ന് ഞായറാഴ്ച പുറത്തുവന്ന പുതിയ ടെസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി ആംസ്റ്റര്‍ഡാമിലെത്തിയ യാത്രക്കാരിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡച്ച് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്ബെത്തിയ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് ഒമിക്രോണ്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam