എന്‍ജിനീയറിങ്​; കുട്ടികളില്ലാതെ 36 കോളജിലെ 72 ബാച്ചുകള്‍

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ന്​ ര​ണ്ടാം അ​ലോ​ട്ട്​​മെന്‍റും പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 36 സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ല്‍ ഒ​രാ​ള്‍ പോ​ലും അ​ലോ​ട്ട്​​മെന്‍റ്​ നേ​ടാ​തെ 72 ബാ​ച്ചു​ക​ള്‍. ആ​ദ്യ അ​ലോ​ട്ട്​​മെന്‍റ്​ ക​ഴി​ഞ്ഞ​പ്പോ​ള്‍ 14 കോ​ള​ജു​ക​ളി​ലാ​യി 18 ബാ​ച്ചി​ലാ​ണ്​ ആ​രും അ​ലോ​ട്ട്​​മെന്‍റ്​ നേ​ടാ​തി​രു​ന്ന​ത്. ഇ​തോ​ടെ, ഇൗ ​വ​ര്‍​ഷം എ​ന്‍​ജി​നീ​യ​റി​ങ്​ സീ​റ്റൊ​ഴി​വ്​ വ​ര്‍​ധി​ക്കു​മെ​ന്ന്​ ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി.

പ്ര​വേ​ശ​ന സ​മ​യം നീ​ട്ട​ണ​മെ​ന്ന എ.​െ​എ.​സി.​ടി.​ഇ​യു​ടെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ​യും ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള സ​ര്‍​ക്കാ​ര്‍ അ​ലോ​ട്ട്​​മെന്‍റ്​ ര​ണ്ടി​ല്‍ ഒ​തു​ങ്ങും. ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ല്‍ ആ​കെ അ​ഞ്ച്​ ബാ​ച്ചി​ലേ​ക്കും ഒ​രു കു​ട്ടി​പോ​ലും സ​ര്‍​ക്കാ​ര്‍ സീ​റ്റി​ലേ​ക്ക്​ അ​ലോ​ട്ട്​​മെന്‍റ്​ നേ​ടി​യി​ട്ടി​ല്ല. മൂ​ന്നു​ കോ​ള​ജു​ക​ളി​ല്‍ നാ​ലു​ വീ​തം ബാ​ച്ചു​ക​ളി​ല്‍ കു​ട്ടി​ക​ളി​ല്ല. ഏ​ഴു കോ​ള​ജി​ല്‍ മൂ​ന്നു​ വീ​തം ബാ​ച്ചു​ക​ളി​ലും ഒ​രാ​ള്‍ പോ​ലു​മി​ല്ല. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ 50 ശ​ത​മാ​നം സീ​റ്റാ​ണ്​ സ​ര്‍​ക്കാ​ര്‍ അ​ലോ​ട്ട്​​മെന്‍റി​നു വി​ട്ടു​ന​ല്‍​കു​ന്ന​ത്.

റാ​ങ്ക്​ പ​ട്ടി​ക​യി​ല്‍ 5000 ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ കു​റ​ഞ്ഞ​തും കോ​ള​ജു​ക​ളു​ടെ മോ​ശം പ്ര​ക​ട​ന​വു​മാ​ണ്​ അ​ലോ​ട്ട്​​മെന്‍റി​ല്ലാ​ത്ത ബാ​ച്ചു​ക​ള്‍ വ​ര്‍​ധി​ക്കാ​നി​ട​യാ​ക്കി​യ​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ള്‍ കൂ​ടു​ത​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ലാ​ണ്. 25 കോ​ള​ജു​ക​ളി​ല്‍ ഇൗ ​ബ്രാ​ഞ്ചി​ല്‍ ഒ​രു കു​ട്ടി​പോ​ലു​മി​ല്ല. ഇ​ല​ക്​​ട്രി​ക്ക​ലി​ല്‍ 18 ബാ​ച്ചി​ലും ഇ​ല​ക്​​ട്രോ​ണി​ക്​​സി​ല്‍ 17 കോ​ള​ജി​ലും സി​വി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്ങി​ല്‍ 10​ കോ​ള​ജി​ലും അ​ൈ​പ്ല​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ന്‍​ഡ്​​ ഇ​ന്‍​സ്​​ട്രു​മെ​േ​ന്‍​റ​ഷ​ന്‍, ഒാ​േ​ട്ടാ മൊ​ബൈ​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചു​ക​ളി​ല്‍ ഒാ​രോ കോ​ള​ജി​ലും കു​ട്ടി​ക​ളി​ല്ല.

പ്രി​യം വ​ര്‍​ധി​ച്ച ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്​ ബ്രാ​ഞ്ചി​ല്‍ ഒ​രു കു​ട്ടി​ പോ​ലും അ​ലോ​ട്ട്​​മെന്‍റ്​ നേ​ടാ​ത്ത ബാ​ച്ചു​ക​ളി​ല്ല. നി​ല​വി​ല്‍ അ​ലോ​ട്ട്​​മെന്‍റ്​ ല​ഭി​ച്ച​വ​രി​ല്‍ ഒ​േ​ട്ട​റെ പേ​ര്‍ ​െഎ.​െ​എ.​ടി, എ​ന്‍.​െ​എ.​ടി പ്ര​വേ​ശ​ന​ത്തി​നു​ള്ള ജോ​യ​ന്‍​റ്​ സീ​റ്റ്​ അ​ലോ​ക്കേ​ഷ​നി​ല്‍ (ജോ​സ) കൂ​ടി പ​െ​ങ്ക​ടു​ക്കു​ന്ന​വ​രാ​ണ്. ഒ​ക്​​ടോ​ബ​ര്‍ 27നാ​ണ് ജോ​സ​യി​ല്‍ ആ​ദ്യ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ന്‍.

ഇ​തോ​ടെ, സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ല്‍ അ​ലോ​ട്ട്​​മെന്‍റ്​ ല​ഭി​ച്ച​വ​ര്‍ പ​ല​രും സീ​റ്റ്​ ഉ​പേ​ക്ഷി​ക്കും. പി​ന്നാ​ലെ, മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും എ​ന്‍​ജി​നീ​യ​റി​ങ്​ സീ​റ്റ്​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​പേ​ക്ഷി​ക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!