കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രം "അറിയിപ്പ്"

കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ടേക്ക് ഓഫിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ചാക്കോച്ചന്‍റെ നൂറാമത്തെ ചിത്രമാണ് സന്തോഷ് നാരായണന്‍ സംവിധാനം ചെയ്യുന്നത്, അറിയിപ്പ് എന്നാണ് സിനിമയുടെ പേര്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.

ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നതും മഹേഷ് നാരായണനാണ്. കൂടാതെ സിനിമയുടെ തിരക്കഥയിലും അദ്ദേഹം പങ്കാളിയാകും. ചിത്രം നിര്‍മിക്കുന്നത് ഷെബിന്‍ ബെക്കറാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അവസാന ചിത്രം മാലിക് ആണ്. വലിയ അഭിപ്രായങ്ങള്‍ നേടിയ ചിത്രം നേടിയ ചിത്രം ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!