കിടിലന്‍ ലുക്കില്‍ മെഗാസ്റ്റാര്‍; പുഴുവിന്റെ കാരക്ടര്‍ പോസ്റ്ററെത്തി​

മെ​ഗാ​സ്റ്റാ​ര്‍​ ​മ​മ്മൂ​ട്ടി​യും​ ​പാ​ര്‍​വ​തി​ ​തി​രു​വോ​ത്തും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്ന​ ​'​പു​ഴു​'​വി​ന്റെ​ ​കാ​ര​ക്ട​ര്‍​ ​പോ​സ്റ്റ​ര്‍​ ​റി​​​ലീ​സാ​യി​​.​ ​ന​വാ​ഗ​ത​യാ​യ​ ​റ​തീ​ന​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​സ്െ​റ്റ​ലി​​​ഷ് ​ലു​ക്കി​ലു​ള്ള​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ക്യാ​ര​ക്ട​ര്‍​ ​ലു​ക്കാ​ണ് ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.​ ​ഒ​രി​ട​വേ​ള​ക്ക് ​ശേ​ഷം​ ​ഒ​രു​ ​കി​ടി​ല​ന്‍​ ​ലു​ക്കി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ചി​ത്രം​ ​ഇ​പ്പോ​ള്‍​ ​ത​ന്നെ​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ല്‍​ ​വൈ​റ​ല്‍​ ​ആ​യി​ ​ക​ഴി​ഞ്ഞു.​ ​സി​ന്‍​ ​സി​ല്‍​ ​സെ​ല്ലു​ലോ​യ്ഡി​ന്റെ​ ​ബാ​ന​റി​ല്‍​ ​എ​സ്.​ ​ജോ​ര്‍​ജ്ജ് ​ആ​ണ് ​നി​ര്‍​മാ​ണം.​ ​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്റെ​ ​വേ​ ​ഫെ​റ​ര്‍​ ​ഫി​ലിം​സാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സ​ഹ​നി​ര്‍​മ്മാ​ണ​വും​ ​വി​ത​ര​ണ​വും. ഇ​ത് ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​മ​മ്മൂ​ട്ടി​ ​വ​നി​താ​ ​സം​വി​ധാ​യി​ക​യു​ടെ​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ക്കു​ന്ന​തെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ​ഉ​ണ്ട​ക്ക് ​ശേ​ഷം​ ​ഹ​ര്‍​ഷാ​ദ് ​ഒ​രു​ക്കു​ന്ന​താ​ണ് ​സി​നി​മ​യു​ടെ​ ​ക​ഥ.​ ​വൈ​റ​സി​ന് ​ശേ​ഷം​ ​ഷ​റ​ഫ്,​ ​സു​ഹാ​സ് ​കൂ​ട്ടു​കെ​ട്ട് ​ഹ​ര്‍​ഷാ​ദി​നൊ​പ്പം​ ​ചേ​ര്‍​ന്നാ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി,​ ​പാ​ര്‍​വ​തി​ ​എ​ന്നി​വ​ര്‍​ക്കൊ​പ്പം​ ​പ്ര​മു​ഖ​രാ​യ​ ​ഒ​രു​പി​ടി​ ​താ​ര​നി​ര​ ​ത​ന്നെ​ ​പു​ഴു​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ത്തു​ന്നു​ണ്ട്.​ ​ചി​ത്ര​ത്തി​നു​ ​വേ​ണ്ടി​ ​ക്യാ​മ​റ​ ​ച​ലി​പ്പി​ക്കു​ന്ന​ത് ​തേ​നി​ ​ഈ​ശ്വ​റാ​ണ്.​ ​പേ​ര​ന്‍​പ്,​ ​ധ​നു​ഷ് ​ചി​ത്രം​ ​ക​ര്‍​ണ്ണ​ന്‍,​ ​അ​ച്ചം​ ​യെ​ന്‍​പ​ത് ​മ​ട​മ​യാ​ടാ,​ ​പാ​വൈ​ ​ക​ഥൈ​ക​ള്‍​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​കാ​മ​റ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ത് ​തേ​നി​ ​ഈ​ശ്വ​രാ​ണ്.​ ​​മ​നു​ ​ജ​ഗ​ദാണ് ക​ലാ​സം​വി​ധാ​നം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!