പഴകിയ മല്‍സ്യം പിടിച്ചെടുത്തു

ക​രു​നാ​ഗ​പ്പ​ള്ളി:​​ത്സ്യസ്റ്റാ​ളു​ക​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി പഴകിയ മല്‍സ്യം പിടിച്ചെടുത്തു ​. പു​തി​യ​കാ​വ് മു​ത​ല്‍ അ​ര​മ​ത്തു​മ​ഠം വ​രെ​യു​ള്ള ഭാഗത്തെ സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്. എ​വി​എ​ച്ച്‌ എ​സ് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഫി​ഷ് സ്റ്റാ​ളി​ല്‍ നി​ന്നും പ​ഴ​കി​യ തെ​ര​ണ്ടി പിടിച്ചെടുത്തു ന​ശി​പ്പി​ച്ചു

കൂടാതെ കു​റ്റി​പ്പു​റം പ​ടി​ഞ്ഞാ​റു​വ​ശ മു​ള്ള ഫി​ഷ് സ്റ്റാ​ളി​ല്‍ നി​ന്നും സമം രീതിയിലുള്ള മല്‍സ്യം അധികൃതര്‍ പിടിച്ചെടുത്തു.ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഫു​ഡ്‌ സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ എ ​അ​നീ​ഷ, ഹെ​ല്‍​ത്ത്‌ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ദീ​പ്‌ വാ​ര്യ​ത്ത്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി ​ഉ​ത്ത​ര​കു​ട്ട​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത്‌ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ ​സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!