ഇ​റാ​നി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യി; മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ന്‍: ഇ​റാ​നി​ലെ ഖു​സെ​സ്താ​ന്‍ പ്ര​വി​ശ്യ​യി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യി. ഒ​രു പോ​ലീ​സു​കാ​ര​നും ര​ണ്ട് പ്ര​ക്ഷോ​ക​രും അ​ട​ക്കം മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു.

സു​ന്നി ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ഖു​സെ​സ്താ​നി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ആ​റു ദി​വ​സം പി​ന്നി​ട്ടു. ഇ​വി​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ഈ ​വ​ര്‍​ഷം കു​ടി​വെ​ള്ള പ്ര​ശ്‌​നം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!