ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ കോ​വി​ഡ് രോ​ഗി അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റം: മ​ല​പ്പു​റം എ​ട​ക്ക​ര​യി​ല്‍ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ കോ​വി​ഡ് രോ​ഗി പി​ടി​യി​ല്‍. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍(55) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ്, പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്. വീ​ടി​ന്‍റെ ടെ​റ​സി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​യാ​ള്‍ വാ​റ്റി​യി​രു​ന്ന​ത്.

നി​ര​വ​ധി വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു പ്ര​തി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി. പ​ക​രം കേ​സെ​ടു​ത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!