'പ്രചരണത്തിനും മത്സരിക്കാനുമുള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല പിഷാരടിക്കുമുണ്ട്'; ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി ഷാഫി പറമ്ബില്‍

തിരുവനന്തപുരം: നടന്‍ രമേശ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തോറ്റെന്ന പ്രചാരണത്തിന് മറുപടിയുമായി യൂത്ത്‌കോണ്‍​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എം.എല്‍.എ. നടനോടൊപ്പമുളള തന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന് പിഷാരടിക്ക് നന്ദി രേഖപ്പെടുത്തി.

അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ടെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്ബിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നന്ദി പിഷാരടി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!