കോഴിക്കോട്ട് നന്തിയില്‍ ട്രെയിന്‍തട്ടി അമ്മയും കുട്ടിയും മരിച്ചു
കോഴിക്കോട്: നന്തിയില്‍ ട്രെയിന്‍തട്ടി അമ്മയും കുട്ടിയും മരിച്ചു. കൊല്ലം ആനക്കുളം അട്ടവയല്‍ മനുലാലിന്റെ ഭാര്യ ഹര്‍ഷ (32), മകന് കശ്യപ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ കോയമ്ബത്തൂര്‍- മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം.
ശശിയുടെയും ഷൈനിയുടെയും മകളാണ് ഹര്‍ഷ. മൂത്തമകന് കാശിനാഥ്. മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam