തമിഴ്‌നാട്, കേരളം, അസം‍ബംഗാള്‍‍, പുതുച്ചേരി‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: തമിഴ്‌നാട്, കേരളം, അസം, ബംഗാള്‍, പുതുച്ചേരി എന്നിങ്ങനെ അഞ്ചിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

അഞ്ചിടങ്ങളിലും മെയ് രണ്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച്‌ 27, ഏപ്രില്‍ 1, ഏപ്രില്‍ 6, 10, 17, 22, 26, 29 എന്നീ തീയതികളിലായാണ് വോട്ടെടുപ്പ്.

അസമില്‍ മൂന്ന്ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച്‌ 27, ഏപ്രില്‍1, 6 എന്നീ തിയതികളിലാണ് വോട്ടെടുപ്പ്.

തമിഴ്‌നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!