കമല്‍ ഹാസന്‍ ചിത്രം വിക്രമില്‍ കാളിദാസ് ജയറാമും: പുതിയ ചിത്രം പങ്കുവച്ച്‌ കാളിദാസ്

കാളിദാസ് ജയറാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൂടി കമല്‍ഹാസന്റെ വരാനിരിക്കുന്ന വിക്രത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ കമല്‍...Read More

This is Rising!