എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍; നേരത്തെ തുടങ്ങാന്‍ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 15 ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ കണക്കിലെടുത്താണ് മാറ്റം. അതേസമയം ഒമ്ബത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് ...Read More

This is Rising!