ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമംഗത്തിന് കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്ബര ആരംഭിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഒരു ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ പേര് ടീം മാനേജ്‌മെന്റ് പുറത്തു വിട...Read More

This is Rising!