ടി-20 ലോകകപ്പ് സന്നാഹ മത്സരം: ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിലും ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകര്‍...Read More

This is Rising!