സാമ്പത്തികവളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; ഒറ്റയടിക്ക് കുറച്ചത് 1.1 ശതമാനം

മുംബൈ: രാജ്യത്തെ സാമ്പത്തികവളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.). നടപ്പുസാമ്പത്തികവര്‍ഷം ശരാശരി 6.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഒക്ടോബറിലെ പണ വായ്പനയത്തില്‍ ആര്‍.ബി.ഐ. പറഞ്ഞത്. ഇത് അഞ്ചുശതമാനത്തിലേക്കു താ...Read More

This is Rising!