ഇന്ധനം നിറച്ചാല്‍ 500 രൂപ വരെ കാഷ്ബാക്; ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒരുമിക്കുന്നു

കൊച്ചി: ഇന്ധനം നിറയ്ക്കുമ്ബോള്‍ ഉപഭോക്​താക്കള്‍ക്ക്​ പ്രയോജനപ്രദമാക്കുന്ന പങ്കാളിത്ത കരാറില്‍ ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒപ്പു​െവച്ചു. ഗൂഗിള്‍ പേ ആപ് ഉപയോഗിച്ച്‌ രാജ്യത്തെ 30,000 ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബുകളില്‍നിന്ന്​ ഇന്ധനം വാങ്ങുമ്ബോള്‍ ...Read More

This is Rising!