ആശങ്ക അകന്നു; നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച്‌ 5 ബിയുടെ അവശിഷ്ടം കടലില്‍ പതിച്ചു. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതു മണിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചുവെന്ന് ചൈന...Read More

This is Rising!