പഴുതടച്ച പ്രതിരോധം; മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന് തുടക്കം കുറിച്ച്‌ റഷ്യ

മോസ്‌കോ: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി റഷ്യ. ഇതിന്റെ ഭാഗമായി മൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് റഷ്യ തുടക്കം കുറിച്ചു. കാര്‍ണിവാക്‌-കോവ് വാക്‌സിന്‍ മൃഗങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നായ, പൂച്ച, കുറുക്കന്‍, നീര്‍നായ എന്നീ മൃഗങ...Read More

This is Rising!