റഷ്യയില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയിലെ ഇര്‍കുല്‍സ്‌ക് മേഖലയില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അപകട സമയം രണ്ട് ജീവനക്കാരുള്‍പ്പടെ 14 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് ആര്‍ഐഎ നോവോസ്റ്റി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെ...Read More

This is Rising!