യുഎഇയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളില്‍
അബുദാബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. 1,352 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 506 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ക്കാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്....Read More