പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരായ രണ്ടുപേര്‍,​ ചര്‍ച്ചയായി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള യോഗി ആദിത്യനാഥിന്റെ ചിത്രം

ലക‌്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 'പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന' അടിക്കുറിപ്പോടെയാണ് യോഗി ആദിത്യനാഥ് ചിത്രം ട്വിറ്ററില്‍ പ...Read More

This is Rising!