'സംഗതി കൊള്ളാം ജോയ്‌സേ... പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയുടെ പിതാവ്..'; ജോയ്‌സ് ജോര്‍ജിന് ചുട്ട മറുപടിയുമായി ഡീന്‍ കുര്യാകോസ്, മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും വിടാതെ സോഷ്യല്‍ മീഡിയയും

ഇടുക്കി: ( 30.03.2021) കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും വിഷയം ഉയര്‍ത്തിവിട്ട ചര്‍ച്ച ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ നിറ...Read More

This is Rising!