കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിന് പ്ലാസ്മ തെറാപ്പിനൽകി

കേന്ദ്രമന്ത്രിയും നോർത്ത് ഗോവ എംപിയുമായ ശ്രീപാദ് നായിക്കിന് പ്ലാസ്മ തെറാപ്പി നൽകി. ഓഗസ്റ്റ് 12 ന് കോവിഡ് ടെസ്റ്റ് പോസിറ്റീവായ അദ്ദേഹത്തെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 13 ന് ഡോണപോളയിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു...Read More

This is Rising!