ഗോവ സ്വതന്ത്രമായതിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ചു
പനാജി : ഗോവ സ്വതന്ത്രമായതിന്റെ 60-ാം വാര്‍ഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ,ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള , മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവര്‍ ആസാദ് മൈതാനിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രമര്പ്പിച...Read More