റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ 146 അപ്രന്റിസ് ഒഴിവ്, സ്റ്റൈപ്പന്‍ഡ്: 10,000-14,000 രൂപ; മേയ് 12 വരെ അപേക്ഷിക്കാം
റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. 146 ഒഴിവുകളാണ് ഉള്ളത്. ഒരു വര്‍ഷമാണ് പരിശീലനം. മേയ് 12 ആണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഗ്രാജുവേറ്റ് അപ്രന്റിസ് (96): മെക്കാനിക്കല്‍/...Read More