ബോട്ടപകടം : ഒമ്ബത് മത്സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
മംഗളൂരു | ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിലിടിച്ച് തകര്‍ന്ന സംഭവത്തില്‍ കാണാതായ ഒമ്ബത് മത്സ്യ തൊഴിലാളികള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും എയര്ക്രാഫ്റ്റുമെല്ലാം സംയുക്തമായാണ് രണ്ടാം ദിവസവും തിരച്...Read More