വീണ്ടും ക്രൂരത; വളര്‍ത്ത് നായയെ സ്‌ക്കൂട്ടറില്‍ കെട്ടി വലിച്ചു; നാട്ടുകാര്‍ വിലക്കിയിട്ടും വകവെയ്ക്കാതെ ഉടമസ്ഥന്‍

കോഴിക്കോട്: വീണ്ടും നായയോട് ക്രൂരത. സ്‌ക്കൂട്ടറില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച്‌ ഉടമസ്ഥന്‍. മലപ്പുറം എടക്കരയിലാണ് സംഭവം. നായയെ കെട്ടിവലിച്ചയാളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വകവെയ്ക്കാതെ ഇയാള്‍ യാത്ര തുടരുകയായിരുന്നു. മൂന്ന് കിലോമീറ്ററോളമാണ് ...Read More

This is Rising!