ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി: കുളിമുറിയിലെ ബക്കറ്റിനുള്ളില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. സൗത്ത് കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് മഹേഷിന്റെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ സോനുവിന്റെ കരുമാലൂരിലുള്ള വീട്ടില്‍...Read More

This is Rising!