കൊല്ലത്ത് ട്രയിനില്‍ നിന്ന് കള്ളപ്പണം പിടികൂടി ; പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ
കൊല്ലം: കൊല്ലത്ത് വീണ്ടും ട്രയിനില്‍ നിന്ന് കളളപ്പണം കണ്ടെത്തി. കണക്കില്‍പ്പെടാത്ത ഒരു കോടിയോളം രൂപയുമായി മൂന്ന് മഹാരാഷ്ട്ര സ്വദേശികളാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് കമ്ബാര്‍, ഹനുമന്ത്, പ്രശാന്ത് കനാജികദം എന്നിവരാണ് അറസ്റ്റിലായത്. മൂ...Read More