സ്വര്‍ണക്കടത്തില്‍ കുറ്റപത്രം: ശിവശങ്കര്‍ 29-ാം പ്രതി

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കസ്റ്റംസ് 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഏറെ ചര്‍ച്ചയായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ...Read More

This is Rising!